നന്തി ബസാര്‍: കടലൂര്‍ അയ്യപ്പക്ഷേത്രത്തിനടുത്ത് കൊമ്മോത്ത് കല്ല്യാണി അമ്മ (85) അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച.

ഭര്‍ത്താവ് പരേതനായ കൊമ്മോത്ത് ഗോപാലന്‍. മക്കള്‍: കുഞ്ഞിരാമന്‍, ശ്രീധരന്‍, കുഞ്ഞിക്കണാരന്‍, നാണു, കമല, കൃഷ്ണന്‍.
മരുമക്കള്‍: ശങ്കരന്‍ (വീമംഗലം), ലീല (പാലക്കുളം), ചന്ദ്രിക (വീരവഞ്ചേരി), ഉഷ (വടകര), ബിന്ദു ( തിക്കോടി), ബിന്ദു (മുചുകുന്ന്).
true vision koyilandy nandhi bhazhar kadaloor kommath kalyani amma passed away