നടുവണ്ണൂര്‍: എലങ്കമല്‍ സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കളത്തിക്കണ്ടി ജുബേഷ് (39) ആണ് മരിച്ചത്.

പിതാവ് കളത്തിക്കണ്ടി കുഞ്ഞായി ഹാജി (എലങ്കമല്‍ മഹല്ല് വൈസ് പ്രസിഡന്റ്). മാതാവ്: ആമിന ഹജ്ജുമ്മ പള്ളിക്കാമ്പത്ത്.
ഭാര്യ: ഹിബ ബാസിത് ഖാന്‍. മക്കള്‍: ഹെസ്സെ ജുബേഷ്, ഇലാന ഷെറിന്‍. സഹോദരിമാര്‍: സിനിജ, മിനു.
സഹോദരീ ഭര്‍ത്താക്കന്മാര്‍: അഡ്വ: മുഹമ്മദ് കറുവഞ്ചേരി (ബഹറിന്‍), ആഷിക് അഹമ്മദ് തോടന്നൂര്‍ (കോഴിക്കോട് ജില്ല ഇന്‍കാസ് ചീഫ് കോഡിനേറ്റര്‍, ഖത്തര്‍).
native of Naduvannoor Elangamal died of heart attack in Qatar