#koyilandy | ഊരള്ളൂരില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

#koyilandy | ഊരള്ളൂരില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Aug 13, 2023 01:53 PM | By SUHANI S KUMAR

അരിക്കുളം: ഊരള്ളൂരില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം കൊച്ചി സ്വദേശിയായ പെയിന്റിങ് തൊഴിലാളി രാജീവന്റേത്. ഇയാളുടെ ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഊരള്ളൂര്‍ നടുവണ്ണൂരിലെ വയലിനോട് ചേര്‍ന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകമാണോയെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാനാകൂവെന്ന് പോലീസ് അറിയിച്ചു. രണ്ടു കാലുകളാണ് ആദ്യം കണ്ടെത്തിയത്.

പിന്നീട് പോലീസും ഫോറന്‍സിക് വിഭാഗവും ചേര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ ബാക്കി ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയത്. നടുവണ്ണൂര്‍ റോഡില്‍ വയലിന് സമീപത്തായി ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

true vision koyilandy burnt body found in Urallur has been identified

Next TV

Related Stories
   വായനക്കാര്‍ക്ക് ഇഷപ്പെടുന്ന എഴുത്തുകള്‍ക്കേ  നിലനില്പുള്ളൂവഎന്ന് യു.കെ കുമാരന്‍

May 2, 2024 09:54 PM

വായനക്കാര്‍ക്ക് ഇഷപ്പെടുന്ന എഴുത്തുകള്‍ക്കേ നിലനില്പുള്ളൂവഎന്ന് യു.കെ കുമാരന്‍

സാഹിത്യരംഗത്ത് നിരവധി പുസ്തകങ്ങള്‍ ദിനം പ്രതി പ്രസിദ്ധികരിക്കപ്പെടുമ്പോള്‍ അവയില്‍ വായനക്കാര്‍ക്ക് ഇഷ്ടപെടുന്ന എഴുത്തുകള്‍ക്ക് മാത്രമേ...

Read More >>
ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍  മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്

May 2, 2024 09:33 PM

ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്

ട്രിപ്പ് അഡൈ്വസര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായെ...

Read More >>
    ചാലിക്കരയിലെ തകര്‍ന്ന ഡ്രൈനേജ് പാലം എത്രയും പെട്ടന്ന് പുനസ്ഥാപിക്കണ മെന്ന് മുസ്ലിംലീഗ്

May 2, 2024 09:19 PM

ചാലിക്കരയിലെ തകര്‍ന്ന ഡ്രൈനേജ് പാലം എത്രയും പെട്ടന്ന് പുനസ്ഥാപിക്കണ മെന്ന് മുസ്ലിംലീഗ്

ചാലിക്കര പുളിയോട്ട് മുക്ക് റോഡിലെ ചാലിക്കരയിലുള്ള ഡ്രൈനേജ് അപകടത്തിലായിട്ട് നാദാപുരം കുറ്റ്യാടി പേരാമ്പ്രയില്‍ നിന്നും വരുന്ന വാഹനങ്ങള്‍...

Read More >>
സൗഹൃദ കൂട്ടായ്മ നടത്തി

May 2, 2024 09:03 PM

സൗഹൃദ കൂട്ടായ്മ നടത്തി

കടിയങ്ങാട് എല്‍.പി സ്‌ക്കൂള്‍ 1976-77 കാലയളവിലെ പൂര്‍വ്വ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു സൗഹൃദ കൂട്ടായ്മ...

Read More >>
അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ്

May 2, 2024 04:27 PM

അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ്

ദീര്‍ഘ കാലത്തെ സേവനത്തിനുശേഷം പിരിഞ്ഞു പോകുന്ന അങ്കണവാടി പ്രവര്‍ത്തകര്‍ക്ക്...

Read More >>
ചരിത്രം സൃഷ്ടിച്ച് ചരിച്ചില്‍ പള്ളിക്കല്‍ കുടുംബസംഗമം

May 2, 2024 03:44 PM

ചരിത്രം സൃഷ്ടിച്ച് ചരിച്ചില്‍ പള്ളിക്കല്‍ കുടുംബസംഗമം

കേരളത്തിലെ അറിയപ്പെടുന്ന കുടുംബവും യമനി പാരമ്പര്യമുള്ള ചുരുക്കം ചില കുടുംബങ്ങളില്‍ പെട്ടതുമായ ചരിച്ചില്‍ പള്ളിക്കല്‍...

Read More >>
Top Stories