---
title: "#obituary | പേരാമ്പ്ര മമ്മിളിക്കുളം മൊടോങ്കണ്ടി ഫാത്വിമ ഉമ്മ അന്തരിച്ചു"
english_title: "#Perambra #Mammilikulam #Modonkandi #Fathwima Umm passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138809/perambra-mammilikulam-modonkandi-fathwima-umm-passed-away"
published_at: "2023-08-14T10:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9b65eaaaa7_1_apathu.jpg"
keywords: []
---

# #obituary | പേരാമ്പ്ര മമ്മിളിക്കുളം മൊടോങ്കണ്ടി ഫാത്വിമ ഉമ്മ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** മമ്മിളിക്കുളം മൊടോങ്കണ്ടി ഫാത്വിമ ഉമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദുല്ല.

## Article Content

** പേരാമ്പ്ര:** മമ്മിളിക്കുളം മൊടോങ്കണ്ടി ഫാത്വിമ ഉമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദുല്ല.

മക്കള്‍ : ജമീല, റഷീദ, സുബൈദ, നഫീസ, സറീന, ഹന്നത്ത്, ഫൗസിയ, പരേതയായ സഫിയ.

മരുമക്കള്‍ : ഇബ്രാഹിം (പാലോളി ), അബ്ദുര്‍ റഹ്മാന്‍ (നന്തി), മുഹമ്മദ് കോയ (പറമ്പിന്റെ മുകള്‍), മുസ്തഫ ( കക്കോടി), മുസ്തഫ (ബാലുശ്ശേരി), മുസ്തഫ (കൊയിലാണ്ടി), മുനീര്‍ (വെള്ളിയൂര്‍), ആബിദ് (നന്തി). സഹോദരന്‍ : പരേതനായ അമ്മദ് (ഇരിങ്ങത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138809/perambra-mammilikulam-modonkandi-fathwima-umm-passed-away)