എ.കെ കണ്ണന്റെ പതിനൊന്നാമത് ചരമ ദിനം ആചരിച്ചു

എ.കെ കണ്ണന്റെ പതിനൊന്നാമത് ചരമ ദിനം ആചരിച്ചു
Dec 1, 2021 07:07 PM | By Perambra Editor

പേരാമ്പ്ര: കൂത്താളിയിലെ പരേതനായ കോണ്‍ഗ്രസ് നേതാവ് എ.കെ കണ്ണന്റെ പതിനൊന്നാമത് ചരമദിനം ആചരിച്ചു. കാലത്ത് സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

അനുസ്മരണ സമ്മേളനം കാവില്‍ പി മാധവന്‍ ഉദ്ഘാടനം ചെയ്തു. സി പ്രേമന്‍ ആദ്ധ്യക്ഷനായി. മോഹന്‍ദാസ് ഓണിയില്‍, ഇ.ടി സത്യന്‍, പി.സി രാധാകൃഷ്ണന്‍, ശ്രീവിലാസ് വിനോയ്, മഹിമ രാഘവന്‍ നായര്‍, ഷിജു പുല്ലിയോട്ട് എന്നിവര്‍ സംസാരിച്ചു.

പുഷ്പാര്‍ച്ചനക്ക് ടി.വി മുരളി, എ.കെ ചന്ദ്രന്‍, പി.വി ലക്ഷ്മി അമ്മ, പറമ്പത്ത് ബാലകൃഷ്ണന്‍, കെ.പി സുരേഷ് ബാബു, കുറുന്താഴ സുരേഷ്, ബിനീഷ് വട്ടക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

AK Kannan's 11th death anniversary celebrated

Next TV

Related Stories
മമ്പാട്ടില്‍ താഴ റെഗുലേറ്റഡ് കം ബ്രിഡ്ജ് അപകടത്തില്‍

Jan 18, 2022 07:15 PM

മമ്പാട്ടില്‍ താഴ റെഗുലേറ്റഡ് കം ബ്രിഡ്ജ് അപകടത്തില്‍

ഇന്ന് ഉച്ചയോടെയാണ് ഇത് കൂടുതല്‍ വിള്ളലുള്ള നിലയില്‍ കണ്ടെത്തിയത്....

Read More >>
കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Jan 18, 2022 02:33 PM

കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കച്ചവട വ്യാപാര മേഖലയിലെ മുഴുവന്‍ തൊഴിലാളികളും സിഐടിയുവില്‍ അംഗത്വമെടുക്കണമെന്നും എല്ലാവര്‍ക്കും ക്ഷേമനിധി നല്‍കാന്‍ ആവശ്യമായ ഇടപെടല്‍...

Read More >>
പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

Jan 18, 2022 12:18 PM

പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...

Read More >>
കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

Jan 18, 2022 10:09 AM

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

പൂറ്റാട് ജിഎല്‍പി സ്‌കൂളിനടുത്ത് സ്ഥാപിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്...

Read More >>
ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

Jan 17, 2022 09:38 PM

ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

ആഘോഷവേളകളില്‍ വര്‍ഷങ്ങളായി തന്റെ വകയായി വൃക്ഷത്തൈ സമ്മാനമായി നല്‍കിക്കൊണ്ട് സന്തോഷ വേളകളെ ഹരിതാഭമാക്കുകയാണ്...

Read More >>
Top Stories