---
title: "#MSF | എംഎസ്എഫ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ഉദ്ഘാടനവും സംഘടിപ്പിച്ചു "
english_title: "#MSF organized #Convention and #Membership Inauguration at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138845/msf-organized-convention-and-membership-inauguration-at-perambra"
published_at: "2023-08-14T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9cf8cb57f3_1_ams.jpg"
keywords: []
---

# #MSF | എംഎസ്എഫ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ഉദ്ഘാടനവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** എംഎസ്എഫ് ഹയര്‍ സെക്കണ്ടറി മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ തുടക്കമായി.

## Article Content

**പേരാമ്പ്ര:** എംഎസ്എഫ് ഹയര്‍ സെക്കണ്ടറി മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ തുടക്കമായി.

പേരാമ്പ്ര എച്ച്എസ്എസ് പരിസരത്ത് നടന്ന കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആഷിഖ് പുല്ലിയോട്ട് അധ്യക്ഷത വഹിച്ചു.

ബാസിത്ത് എടവരാട്, മുഹമ്മദ് സവാദ്, യാസിര്‍ എരവട്ടൂര്‍, ഷസിന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138845/msf-organized-convention-and-membership-inauguration-at-perambra)