---
title: "#Manju Warrier | മജ്ജു വാര്യര്‍ വരുന്നു; കുറ്റ്യാടിക്ക് നാളെ ആഘോഷം "
english_title: "Manju Warrier is coming; Celebration tomorrow for Kuttyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138923/manju-warrier-is-coming-celebration-tomorrow-for-kuttyadi"
published_at: "2023-08-14T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da036f1aabb_1_amanju.jpg"
keywords: []
---

# #Manju Warrier | മജ്ജു വാര്യര്‍ വരുന്നു; കുറ്റ്യാടിക്ക് നാളെ ആഘോഷം 

> **Lead Summary:** **കുറ്റ്യാടി: **മലയാളത്തിന്റെ മഹാനടി മജ്ജു വാര്യര്‍ നാളെ കുറ്റ്യാടിയില്‍ എത്തുന്നു.

## Article Content

**കുറ്റ്യാടി: **മലയാളത്തിന്റെ മഹാനടി മജ്ജു വാര്യര്‍ നാളെ കുറ്റ്യാടിയില്‍ എത്തുന്നു.

ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും, ഹോം അപ്ലയന്‍സസിനും വിസ്മയിപ്പക്കുന്ന വിലക്കുറവും, ഓഫറുകളുമായി കുറ്റ്യാടിയില്‍ ആരംഭിക്കുന്ന മൈ ജി ഫ്യൂച്ചറിന്റെ ഉദ്ഘാടനത്തിനാണ് മലയാളികളുടെ പ്രിയപ്പെട്ട നടി നാളെ കുറ്റ്യാടിയില്‍ എത്തുന്നത്.

നാളെ രാവിലെ 10 മണിക്കാണ് ഉദ്ഘാടനം. കുറ്റ്യാടിക്കാര്‍ താരറാണിയെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്.

വടകര- കുറ്റ്യാടി റോഡില്‍ കെ ബി എച്ച് കോംപ്ലക്‌സിലാണ് മൈ ജി ഫ്യൂച്ചര്‍ ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138923/manju-warrier-is-coming-celebration-tomorrow-for-kuttyadi)