---
title: "ഇലക്ഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ രണ്ടാം സ്ഥാനം നേടി മൂലാട് സ്വദേശി "
english_title: "A native of Moolad won the second position in the work of the election department"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139026/a-native-of-moolad-won-the-second-position-in-the-work-of-the-election-department"
published_at: "2023-08-14T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da67bf70711_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# ഇലക്ഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ രണ്ടാം സ്ഥാനം നേടി മൂലാട് സ്വദേശി 

> **Lead Summary:** **പേരാമ്പ്ര: **ഇലക്ഷന്‍ വകുപ്പ് 2023 സമ്മറി റിവിഷനും ആധാര്‍ ബന്ധിപ്പിക്കലും പ്രവര്‍ത്തനത്തില്‍ കോഴിക്കോട് ജില്ലയില്‍ മികച്ചപ്രവര്‍ത്തനത്തിന് രണ്ടാം സ്ഥാനം നേടിയ അസ്സന്‍കോയ സി മൂലാട്.

## Article Content

**പേരാമ്പ്ര: **ഇലക്ഷന്‍ വകുപ്പ് 2023 സമ്മറി റിവിഷനും ആധാര്‍ ബന്ധിപ്പിക്കലും പ്രവര്‍ത്തനത്തില്‍ കോഴിക്കോട് ജില്ലയില്‍ മികച്ചപ്രവര്‍ത്തനത്തിന് രണ്ടാം സ്ഥാനം നേടിയ അസ്സന്‍കോയ സി മൂലാട്.

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കോട്ടൂര്‍ വില്ലേജിലെ പാര്‍ട്ട് 20ലെ ബൂത്ത് ലെവല്‍ ഓഫീസറാണ്(BLO),

കോട്ടൂര്‍ പഞ്ചായത്ത്, മൂലാട് റിട്ട. ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, റിട്ട. മാസ്റ്റര്‍ ട്രെയിനര്‍ IT @ സ്‌കൂള്‍ (KITE), കോഴിക്കോട് എന്നിവടങ്ങളില്‍ സേവനം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139026/a-native-of-moolad-won-the-second-position-in-the-work-of-the-election-department)