---
title: "#inauguration |കുറ്റ്യാടിയുടെ ഫ്യൂച്ചര്‍ ഇന്ന് തുടങ്ങും; ഉദ്ഘാടനത്തിന് മജ്ജു വാര്യര്‍ എത്തുന്നു "
english_title: "#Kuttyadi's Future Begins Today; #Manju Warrier for the #inauguration arriving "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139066/kuttyadis-future-begins-today-manju-warrier-arrives-for-the-inauguration"
published_at: "2023-08-15T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dafa5d1ffac_1_amanju3.jpg"
keywords: []
---

# #inauguration |കുറ്റ്യാടിയുടെ ഫ്യൂച്ചര്‍ ഇന്ന് തുടങ്ങും; ഉദ്ഘാടനത്തിന് മജ്ജു വാര്യര്‍ എത്തുന്നു 

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടിക്ക് ഇന്ന് പുതിയ തുടക്കം. മൈജി ഫ്യൂച്ചര്‍ ഇന്ന് മുതല്‍ കുറ്റ്യാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മലയാളത്തിന്റെ മഹാനടി മജ്ജു വാര്യറാണ് മൈജി ഫ്യൂച്ചര്‍ കുറ്റ്യാടിയില്‍ ഉദ്ഘാടനം ചെയ്യുന്നത്.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടിക്ക് ഇന്ന് പുതിയ തുടക്കം. മൈജി ഫ്യൂച്ചര്‍ ഇന്ന് മുതല്‍ കുറ്റ്യാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മലയാളത്തിന്റെ മഹാനടി മജ്ജു വാര്യറാണ് മൈജി ഫ്യൂച്ചര്‍ കുറ്റ്യാടിയില്‍ ഉദ്ഘാടനം ചെയ്യുന്നത്.

ലോകോത്തര നിലവാരമുള്ള ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും, ഹോം അപ്ലയന്‍സസിനും വിസ്മയിപ്പക്കുന്ന വിലക്കുറവും, ഓഫറുകളുമായാണ് മൈജി ഫ്യൂച്ചര്‍ കുറ്റ്യാടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

മലയാളത്തിന്റെ മഹാനടി മജ്ജു വാര്യറുടെ സാന്നിദ്ധ്യവും, മൈജി ഫൂച്ചറിന്റെ ഉദ്ഘാടനവും കുറ്റ്യാടിയെ ആഘോഷമേളത്തിലാക്കും.

വടകര- കുറ്റ്യാടി റോഡില്‍ കെ ബി എച്ച് കോംപ്ലക്‌സിലാണ് മൈജി ഫ്യൂച്ചര്‍ ഒരുങ്ങുന്നത്. രാവിലെ 10 മണിക്കാണ് ഉദ്ഘാടനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139066/kuttyadis-future-begins-today-manju-warrier-arrives-for-the-inauguration)