---
title: "#LuluSarees | ലുലു സാരീസില്‍ കാത്തിരിക്കുന്നത് 5 ഹോണ്ട ആക്ടീവ "
english_title: "5 #HondaActivas waiting at #LuluSarees #kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139375/5-honda-activas-waiting-at-lulu-sarees-kuttiyadi"
published_at: "2023-08-16T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc86e20eb4b_1_ahonda.JPG"
keywords: []
---

# #LuluSarees | ലുലു സാരീസില്‍ കാത്തിരിക്കുന്നത് 5 ഹോണ്ട ആക്ടീവ 

> **Lead Summary:** **കുറ്റ്യാടി: ** നല്ല സെലക്ഷനില്‍ നന്നായി വാങ്ങാം ഒപ്പം ഒരു ആക്ടീവ നേടാനുള്ള സാധ്യതയും ലുലു സാരീസ് നമുക്കായ് ഒരുക്കുന്നു.

## Article Content

**കുറ്റ്യാടി: ** നല്ല സെലക്ഷനില്‍ നന്നായി വാങ്ങാം ഒപ്പം ഒരു ആക്ടീവ നേടാനുള്ള സാധ്യതയും ലുലു സാരീസ് നമുക്കായ് ഒരുക്കുന്നു.

2500 രൂപക്ക് പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പില്‍ വിജയിക്കുന്ന 5 പേര്‍ക്കാണ് ഓരോ ഹോണ്ട ആക്ടീവ വീതം സമ്മാനിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെ യാണ് സമ്മാന പദ്ധതി.

ഗുണമേന്മയുള്ള വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ മിതമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയാണ് ലുലു സാരീസ് ഉപഭോക്താക്കളുടെ പ്രിയപ്പെട്ടവരായത്. വര്‍ഷങ്ങളുടെ പാരമ്പര്യവും വിശ്വാസ്യതയും ലുലു സാരീസിന് കൈമുതലായുണ്ട്.

സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്‍മാര്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും ലേറ്റസ്റ്റ് ഫാഷന്‍ വസ്ത്രങ്ങളുടെ ഓണ കാഴ്ചയുമായി ലുലു സാരീസ് ഉപഭോക്താക്കള്‍ക്കായി ഒരുങ്ങി.

ഗുണമേന്മയും വിലക്കുറവും ലുലു സാരീസില്‍. വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ വിലക്കുറവില്‍ ലുലു സാരീസില്‍ നിന്ന് വാങ്ങാം സമ്മാനങ്ങള്‍ക്കൊപ്പം വിലക്കുറവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139375/5-honda-activas-waiting-at-lulu-sarees-kuttiyadi)