---
title: "#myG | 10 കോടിയുടെ ഓഫര്‍: മൈജി ഫ്യൂച്ചര്‍ തരംഗമാകുന്നു"
english_title: "10 crore offer: #MyGFuture makes waves at #kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139423/10-crore-offer-myg-future-makes-waves-at-kuttiyadi"
published_at: "2023-08-16T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcaf33df052_1_amyg.JPG"
keywords: []
---

# #myG | 10 കോടിയുടെ ഓഫര്‍: മൈജി ഫ്യൂച്ചര്‍ തരംഗമാകുന്നു

> **Lead Summary:** ** കുറ്റ്യാടി: **ഓണക്കാലത്ത് 10 കോടിയുടെ ഓഫറുകളാണ് മൈജി ഫ്യൂച്ചര്‍ കുറ്റ്യാടി ഷോറൂം ഉപഭോക്കാക്കള്‍ക്കായി സമ്മാനിക്കുന്നത്.

## Article Content

** കുറ്റ്യാടി: **ഓണക്കാലത്ത് 10 കോടിയുടെ ഓഫറുകളാണ് മൈജി ഫ്യൂച്ചര്‍ കുറ്റ്യാടി ഷോറൂം ഉപഭോക്കാക്കള്‍ക്കായി സമ്മാനിക്കുന്നത്.

അന്താരാഷ്ട നിലവാരമുള്ള ഗാഡ്ജറ്റുകളും, ഹോം അപ്ലയന്‍സസും വിസ്മയിപ്പിക്കുന്ന വിലക്കുറവില്‍ ലഭ്യമാക്കി മൈജി കുറ്റ്യാടിയില്‍ തരംഗം സൃഷ്ടിച്ചിരിക്കയാണ്.

ഇന്നലെ ( ആഗസ്റ്റ് 15 ) യാണ് മൈജി ഫ്യൂച്ചര്‍ കുറ്റ്യാടി ഷോറൂം മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും മൈജി ചെയര്‍മാന്‍ ആന്റ് മാനേജിംങ്ങ് ഡയറക്ടര്‍ എ.കെ ഷാജിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139423/10-crore-offer-myg-future-makes-waves-at-kuttiyadi)