---
title: "#obituary | ചാലിക്കരയിലെ കുറുങ്ങോട്ട് ബാലന്‍ നായര്‍ അന്തരിച്ചു "
english_title: "#Chalikkara #Kurungot #Balan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139552/chalikkara-kurungot-balan-nair-passed-away"
published_at: "2023-08-17T09:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddade1a83c9_1_aews.JPG"
keywords: []
---

# #obituary | ചാലിക്കരയിലെ കുറുങ്ങോട്ട് ബാലന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചാലിക്കരയിലെ കുറുങ്ങോട്ട് ബാലന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **ചാലിക്കരയിലെ കുറുങ്ങോട്ട് ബാലന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: തങ്കം അമ്മ. മക്കള്‍: ഷീല, സുനില്‍ ഗവാസ്‌ക്കര്‍ (ഇന്ത്യന്‍ ആര്‍മി ).

മരുമക്കള്‍: വിജയന്‍ (റിട്ട. ഇന്ത്യന്‍ ആര്‍മി), ഷാനി (നരിക്കുനി).

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നായര്‍ (റിട്ട. ഇന്ത്യന്‍ റെയില്‍വെ), പരേതരായ ഗോപാലന്‍ നായര്‍, അപ്പനായര്‍, മീനാക്ഷി അമ്മ, ജാനകി അമ്മ, രാഘവന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139552/chalikkara-kurungot-balan-nair-passed-away)