പെരുവണ്ണാമൂഴി : പന്നിക്കോട്ടൂരിലെ ഒറ്റക്കണ്ടം ജാനു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍.

മക്കള്‍: ശാന്ത കടിയങ്ങാട് ( അംഗന്‍വാടി ടീച്ചര്‍, ഏകതാ പരിഷത്ത് അംഗം), ഗോപി ഒറ്റക്കണ്ടം (ആര്‍ട്ടിസ്റ്റ്) , ജി. രവി (Rt. HSA), ഒ.ജി റീന ( സൂപ്രണ്ട് കോഴിക്കോട് കോര്‍പ്പറേഷന്‍).
മരുമക്കള്‍: നിഷ (ആവള), ലീന (പേരാമ്പ്ര), സുകേഷ് കുമാര്‍ അത്തോളി ( ഇന്ത്യന്‍ ആര്‍മി), പരേതനായ വാഴയില്‍ അനന്തന്‍.
സഹോദരങ്ങള്‍: വേലായുധന്‍, രാമന്‍, കുഞ്ഞിരാമന്‍, ഗോപാലന്‍.
#Peruvannamoozhi #Pannikottur #Ottakandam #Janu passed away