---
title: "#MyG | 10 കോടിയുടെ ഓഫര്‍: മൈജി ഫ്യൂച്ചര്‍ തരംഗമാകുന്നു "
english_title: "10 crore offer: #MyGFuture makes waves at #kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139898/10-crore-offer-mygfuture-makes-waves-at-kuttiyadi"
published_at: "2023-08-18T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df15854f0a0_1_amyg.JPG"
keywords: []
---

# #MyG | 10 കോടിയുടെ ഓഫര്‍: മൈജി ഫ്യൂച്ചര്‍ തരംഗമാകുന്നു 

> **Lead Summary:** **കുറ്റ്യാടി:** ഓണക്കാലത്ത് 10 കോടിയുടെ ഓഫറുകളാണ് മൈജി ഫ്യൂച്ചര്‍ കുറ്റ്യാടി ഷോറൂം ഉപഭോക്കാക്കള്‍ക്കായി സമ്മാനിക്കുന്നത്.

## Article Content

**കുറ്റ്യാടി:** ഓണക്കാലത്ത് 10 കോടിയുടെ ഓഫറുകളാണ് മൈജി ഫ്യൂച്ചര്‍ കുറ്റ്യാടി ഷോറൂം ഉപഭോക്കാക്കള്‍ക്കായി സമ്മാനിക്കുന്നത്.

അന്താരാഷ്ട നിലവാരമുള്ള ഗാഡ്ജറ്റുകളും, ഹോം അപ്ലയന്‍സസും വിസ്മയിപ്പിക്കുന്ന വിലക്കുറവില്‍ ലഭ്യമാക്കി മൈജി കുറ്റ്യാടിയില്‍ തരംഗം സൃഷ്ടിച്ചിരിക്കയാണ്.

മൈജി ഫ്യൂച്ചര്‍ കുറ്റ്യാടി ഷോറൂം മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും മൈജി ചെയര്‍മാന്‍ ആന്റ് മാനേജിംങ്ങ് ഡയറക്ടര്‍ എ.കെ ഷാജിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139898/10-crore-offer-mygfuture-makes-waves-at-kuttiyadi)