---
title: "#obituary | പൂനത്ത് ആലോത്തും പൊയില്‍ പ്രേമ അന്തരിച്ചു "
english_title: "#Poonath #Alothumpoyil #Prema passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139906/poonath-alothumpoyil-prema-passed-away"
published_at: "2023-08-18T12:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df49d3a693b_1_prema.jpg"
keywords: []
---

# #obituary | പൂനത്ത് ആലോത്തും പൊയില്‍ പ്രേമ അന്തരിച്ചു 

> **Lead Summary:** **കോട്ടൂര്‍ : **പൂനത്ത് സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായിരുന്ന ആലോത്തും പൊയില്‍ പ്രേമ അന്തരിച്ചു.

## Article Content

**കോട്ടൂര്‍ : **പൂനത്ത് സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായിരുന്ന ആലോത്തും പൊയില്‍ പ്രേമ അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ നെല്ലിയേരി നാണു. മക്കള്‍: പ്രകാശന്‍, ഉഷ, പ്രസന്ന, പ്രസീത.

മരുമക്കള്‍ : ചോയിക്കുട്ടി മണ്ണാം പൊയില്‍ (റിട്ട : അഗ്രികള്‍ച്ചര്‍ ഓഫീസര്‍), ഗോപാലന്‍ കുട്ടി (കിനാലൂര്‍ ), വിജയന്‍ കോക്കല്ലൂര്‍ (റിട്ട: സിആര്‍പിഎഫ്), ഷൈറ (കല്ലാച്ചി ). സഞ്ചയനം ഞായറാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139906/poonath-alothumpoyil-prema-passed-away)