---
title: "#obituary | കല്‍പ്പത്തൂര്‍ വായനശാല നെല്ലിയുള്ള പറമ്പില്‍ അസ്സയിനാര്‍ അന്തരിച്ചു "
english_title: "#Kalpathur #Vayanasala #NelliullaParambil #Assinar passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139909/kalpathur-vayanasala-nelliulla-parambil-assinar-passed-away"
published_at: "2023-08-18T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df1db5d44e8_1_aassinar.jpg"
keywords: []
---

# #obituary | കല്‍പ്പത്തൂര്‍ വായനശാല നെല്ലിയുള്ള പറമ്പില്‍ അസ്സയിനാര്‍ അന്തരിച്ചു 

> **Lead Summary:** ** കല്‍പ്പത്തൂര്‍:** വായനശാല നെല്ലിയുള്ള പറമ്പില്‍ അസ്സയിനാര്‍ അന്തരിച്ചു. ഭാര്യ: കുഞ്ഞയിഷ.

## Article Content

** കല്‍പ്പത്തൂര്‍:** വായനശാല നെല്ലിയുള്ള പറമ്പില്‍ അസ്സയിനാര്‍ അന്തരിച്ചു. ഭാര്യ: കുഞ്ഞയിഷ.

മക്കള്‍: മുഹമ്മദ് (സൗദി), മുജീബ് (ദുബൈ), സലീം ( ഓട്ടോ ഡ്രൈവര്‍ കല്‍പ്പത്തൂര്‍ വായനശാല).

മരുമക്കള്‍: ശാഹിദ (മുളിയങ്ങല്‍), ഹസീന (ഇരിങ്ങത്ത്), സാബി (കാവുന്തറ).

സഹോദരങ്ങള്‍: ഫാത്വിമ (പേരാമ്പ്ര), ആയിഷ (തച്ചോളി), എന്‍.പി അബ്ദുല്ല, ആമിന (നൊച്ചാട്), ആസ്യ (മേപ്പയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139909/kalpathur-vayanasala-nelliulla-parambil-assinar-passed-away)