---
title: "#obituary | മേപ്പയൂര്‍ വിളയാട്ടൂര്‍ പുതിയെടുത്ത് കുന്നുമ്മല്‍ അമ്മാളു അമ്മ അന്തരിച്ചു "
english_title: " Mepayur Vilayatoor puthiyedath Kunummal Ammalu Amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139996/mepayur-vilayatoor-puthiyedath-kunummal-ammalu-amma-passed-away"
published_at: "2023-08-18T17:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df583e4bcaf_1_akoottur.jpg"
keywords: []
---

# #obituary | മേപ്പയൂര്‍ വിളയാട്ടൂര്‍ പുതിയെടുത്ത് കുന്നുമ്മല്‍ അമ്മാളു അമ്മ അന്തരിച്ചു 

> **Lead Summary:** ** മേപ്പയൂര്‍: **വിളയാട്ടൂര്‍ പുതിയെടുത്ത് കുന്നുമ്മല്‍ അമ്മാളു അമ്മ അന്തരിച്ചു.

## Article Content

** മേപ്പയൂര്‍: **വിളയാട്ടൂര്‍ പുതിയെടുത്ത് കുന്നുമ്മല്‍ അമ്മാളു അമ്മ അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ ശങ്കരന്‍ നായര്‍. മക്കള്‍: ബാലക്യഷ്ണന്‍, നാരായണി, ദക്ഷായണി.

മരുമക്കള്‍: കുഞ്ഞിരാമന്‍ (കീഴ്പയ്യൂര്‍), അശോകന്‍ (നരയംകുളം), പുഷ്പ ( കിനാലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139996/mepayur-vilayatoor-puthiyedath-kunummal-ammalu-amma-passed-away)