---
title: "#dharna | ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ് യൂണിയന്‍ സിഐടിയു ധര്‍ണ്ണ നടത്തി "
english_title: "Auto Taxi Light Motor Workers Union CITU staged dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140040/auto-taxi-light-motor-workers-union-citu-staged-dharna"
published_at: "2023-08-18T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df81888937f_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #dharna | ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ് യൂണിയന്‍ സിഐടിയു ധര്‍ണ്ണ നടത്തി 

> **Lead Summary:** **പേരാമ്പ്ര:** ഓട്ടോ ടാക്‌സി തൊഴിലാളികളുടെ വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഓട്ടോ ടാക്‌സി ലൈറ്റ് മോടോര്‍ വര്‍ക്കേഴ് യൂണിയന്‍ സി ഐ ടി യു നൊച്ചാട് പഞ്ചയാത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നൊച്ചാട് പഞ്ചയാത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

**പേരാമ്പ്ര:** ഓട്ടോ ടാക്‌സി തൊഴിലാളികളുടെ വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഓട്ടോ ടാക്‌സി ലൈറ്റ് മോടോര്‍ വര്‍ക്കേഴ് യൂണിയന്‍ സി ഐ ടി യു നൊച്ചാട് പഞ്ചയാത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നൊച്ചാട് പഞ്ചയാത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ധര്‍ണ്ണ സി ഐ ടി യു ജില്ലാ സെക്രട്ടറി ടി.കെ ലോഹിദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. യുണിയന്‍ ഏരിയ വൈസ് പ്രസിഡന്‍ഡ് കെ.കെ കബീര്‍ സ്വാഗതം പറഞ്ഞു.

എ.എം ഗംഗാധരന്‍ അദ്യക്ഷനായി. പി സുരാജ്, വി.വിജയന്‍, എ.എം അനീഷ്, മിറാസ് അമ്മത്, ലൈഷീര്‍, ടി.പി ബഷീര്‍, തറുവൈ ഹാജി, സുധി മുളിയങ്ങല്‍, ഷംസു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140040/auto-taxi-light-motor-workers-union-citu-staged-dharna)