---
title: "#petdog| വഴിതെറ്റി വന്ന വളര്‍ത്തു നായയുടെ ഉടമയെ തേടുന്നു "
english_title: "Looking for the owner of a stray #petdog at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140163/looking-for-the-owner-of-a-stray-pet-dog-at-perambra"
published_at: "2023-08-19T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e050d2b7629_1_adog.jpg"
keywords: []
---

# #petdog| വഴിതെറ്റി വന്ന വളര്‍ത്തു നായയുടെ ഉടമയെ തേടുന്നു 

> **Lead Summary:** ** പേരാമ്പ്ര: **വഴിതെറ്റി വന്ന വളര്‍ത്തു നായയുടെ ഉടമയെ തേടുന്നു.

## Article Content

** പേരാമ്പ്ര: **വഴിതെറ്റി വന്ന വളര്‍ത്തു നായയുടെ ഉടമയെ തേടുന്നു.

പേരാമ്പ്ര പൈതോത് റോഡ്, ഒലിവ് പബ്ലിക് സ്‌കൂളിന് സമിപം കുഴിപ്പറമ്പില്‍ മീത്തല്‍ ശ്രിജയുടെ വിട്ടിലാണ് ഇന്ന് രാവിലെ നായ വഴിതെറ്റി വന്നത്. ബന്ധപ്പെടേണ്ട നമ്പര്‍ : 9946262427.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140163/looking-for-the-owner-of-a-stray-pet-dog-at-perambra)