---
title: "#obituary | പേരാമ്പ്ര നരയംകുളം തച്ചറോത്ത് ആനന്ദന്‍ നായര്‍ അന്തരിച്ചു "
english_title: "Perambra Narayamkulam Thacharoth Anandan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140244/perambra-narayamkulam-thacharoth-anandan-nair-passed-away"
published_at: "2023-08-19T15:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e09353b2b36_1_aananthan.jpg"
keywords: []
---

# #obituary | പേരാമ്പ്ര നരയംകുളം തച്ചറോത്ത് ആനന്ദന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **നരയംകുളം തച്ചറോത്ത് ആനന്ദന്‍ നായര്‍ അന്തരിച്ചു. ഭാര്യ: വടക്കേക്കര കാര്‍ത്ത്യായനി അമ്മ (റിട്ട. ഖാദി ബോര്‍ഡ് കോളിക്കടവ്).

## Article Content

**പേരാമ്പ്ര : **നരയംകുളം തച്ചറോത്ത് ആനന്ദന്‍ നായര്‍ അന്തരിച്ചു. ഭാര്യ: വടക്കേക്കര കാര്‍ത്ത്യായനി അമ്മ (റിട്ട. ഖാദി ബോര്‍ഡ് കോളിക്കടവ്).

മക്കള്‍ : സുരേഷ് ബാബു ( അധ്യാപകന്‍ നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പ്രകാശന്‍ ( അധ്യാപകന്‍, തൃക്കുറ്റിശ്ശേരി ഗവ: യു.പി സ്‌കൂള്‍), രവി കുമാര്‍ ( റിട്ട: ആര്‍മി).

മരുമക്കള്‍ : ഷീജ, വീണ (അധ്യാപിക എരവന്നൂര്‍ എ.യു.പി സ്‌കൂള്‍), ദിവ്യ ( കാലിക്കറ്റ് യൂണിവേഴ്‌സിറ്റി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140244/perambra-narayamkulam-thacharoth-anandan-nair-passed-away)