---
title: "മൊകേരി ഗവ. കോളേജില്‍ രക്തദാന ക്യാമ്പ് നടത്തി "
english_title: "Mokeri Govt. A blood donation camp was conducted in the college"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140349/mokeri-govt-a-blood-donation-camp-was-conducted-in-the-college"
published_at: "2023-08-19T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0e84f40eff_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മൊകേരി ഗവ. കോളേജില്‍ രക്തദാന ക്യാമ്പ് നടത്തി 

> **Lead Summary:** **കുറ്റ്യാടി: **മൊകേരി ഗവ. കോളേജില്‍ ബി പോസിറ്റീവ് ബ്ലഡ് ഡോണെഷന്‍ ഗ്രൂപ്പ് കേരളയും എംവിആര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി.

## Article Content

**കുറ്റ്യാടി: **മൊകേരി ഗവ. കോളേജില്‍ ബി പോസിറ്റീവ് ബ്ലഡ് ഡോണെഷന്‍ ഗ്രൂപ്പ് കേരളയും എംവിആര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി.

ട്രാന്‍ഫ്യൂഷന്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് Dr.അരുണ്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ 80ഓളം റജിസ്‌ട്രേഷന്‍ നടക്കുകയും 53ഓളം പേര്‍ രക്തദാനം നടത്തുകയും ചെയ്തു.

ക്യാമ്പില്‍ ബി പോസിറ്റീവ് ജനറല്‍ സെക്രട്ടറി കെ.എം സജിന്‍, ജോയിന്റ് സെക്രട്ടറി ബി.എസ് ശിവകൃഷ്ണ, വൈസ് പ്രസിഡന്റ് കെ.പി വിഷ്ണുപ്രസാദ്, കോര്‍ഡിനേറ്റര്‍മാരായ ഷോണിമ ടി, സൗദ, അര്‍ജുന്‍ ടി.എസ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140349/mokeri-govt-a-blood-donation-camp-was-conducted-in-the-college)