---
title: "നരയംകുളത്തെ ആദ്യ കാല കോണ്‍ഗ്രസ് പ്രവര്‍ത്തക മീത്തലേ അരയംമ്മാട്ട് ജാനു അമ്മ അന്തരിച്ചു "
english_title: "Narayamkulam first-time Congress worker Meethale Arayammat Janu Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140354/narayamkulam-first-time-congress-worker-meethale-arayammat-janu-amma-passed-away"
published_at: "2023-08-19T21:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0edcdd0331_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നരയംകുളത്തെ ആദ്യ കാല കോണ്‍ഗ്രസ് പ്രവര്‍ത്തക മീത്തലേ അരയംമ്മാട്ട് ജാനു അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** നരയംകുളത്തെ ആദ്യ കാല കോണ്‍ഗ്രസ് പ്രവര്‍ത്തക മീത്തലേ അരയംമ്മാട്ട് ജാനു അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര :** നരയംകുളത്തെ ആദ്യ കാല കോണ്‍ഗ്രസ് പ്രവര്‍ത്തക മീത്തലേ അരയംമ്മാട്ട് ജാനു അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കുഞ്ഞ്യോയി. മക്കള്‍ : രാജന്‍, രവി, വത്സല, വനജ, സത്യന്‍, സജീവന്‍,സുരേഷ്, പ്രദീപന്‍, പരേതനായ രാമചന്ദ്രന്‍.

മരുമക്കള്‍ : ശ്രീധരന്‍ ( നരിക്കുനി) ബാബു ( വയനാട് )പത്മിനി, ശാന്ത (കടിയങ്ങാട്), ഷൈലജ (കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം), ഷൈനി (പേരാമ്പ്ര).

സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (കല്ലൂര്‍ കാവ്), ചിരുത, യശോദ, പരേതരായ ദേവി, ശാരദ, ലീല .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140354/narayamkulam-first-time-congress-worker-meethale-arayammat-janu-amma-passed-away)