---
title: "സ്വസ്തിക ഡാന്‍സ് അക്കാദമി പേരാമ്പ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു "
english_title: "Swastika Dance Academy started functioning at Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140373/swastika-dance-academy-started-functioning-at-perampra"
published_at: "2023-08-20T06:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e161115e2ba_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# സ്വസ്തിക ഡാന്‍സ് അക്കാദമി പേരാമ്പ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര കേന്ദ്രമായി നൃത്തകലാപരിശീലനം നല്‍കുവാന്‍ പെട്രോള്‍ പമ്പിന് സമീപം സ്വസ്തിക ഡാന്‍സ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര കേന്ദ്രമായി നൃത്തകലാപരിശീലനം നല്‍കുവാന്‍ പെട്രോള്‍ പമ്പിന് സമീപം സ്വസ്തിക ഡാന്‍സ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു.

പ്രശ്സ്ത നിര്‍ത്തകി മഞ്ജു വി. നായര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. അക്കാദമി ഡയറക്ടര്‍ സൗമ്യ സുഭാഷ് അധ്യക്ഷയായി.

ടി.വി മുരളി, ഷൈമണ്‍ ലക്ഷ്യ, സുരേന്ദ്രന്‍ തൊട്ടില്‍പ്പാലം, ഷോബിഷ് പേരാമ്പ്ര, സുഭാഷ് ഹിന്ദോളനം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140373/swastika-dance-academy-started-functioning-at-perampra)