---
title: "#obituary | അരിക്കുളം കുരുടിമുക്ക് താപ്പള്ളി പ്രഭാകരന്‍ അന്തരിച്ചു "
english_title: "#Arikkulam #Kurudimuk #Thapalli #Prabhakaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140679/arikkulam-kurudimuk-thapalli-prabhakaran-passed-away"
published_at: "2023-08-21T11:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e307be44e87_1_arubina.jpg"
keywords: []
---

# #obituary | അരിക്കുളം കുരുടിമുക്ക് താപ്പള്ളി പ്രഭാകരന്‍ അന്തരിച്ചു 

> **Lead Summary:** **അരിക്കുളം: **കുരുടിമുക്ക് താപ്പള്ളി പ്രഭാകരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**അരിക്കുളം: **കുരുടിമുക്ക് താപ്പള്ളി പ്രഭാകരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ദേവകി. മക്കള്‍: രാജീവന്‍ (മെഡിക്കല്‍ റപ്രസെൻറ്റേറ്റീവ്), രാജേഷ് (happy paws പേരാമ്പ്ര), രജനി.

മരുമക്കള്‍: സുനിത രാജീവന്‍ (അധ്യാപിക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ നടുവണ്ണൂര്‍), ബിന്ദു രാജേഷ്, പി.കെ മധു.

സഹോദരങ്ങള്‍ : ലക്ഷ്മി അമ്മ, ബാലന്‍ നായര്‍, കാര്‍ത്ത്യായനി, കരുണാകരന്‍, പരേതനായ ശങ്കരന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140679/arikkulam-kurudimuk-thapalli-prabhakaran-passed-away)