---
title: "#obituary | ആവള കുട്ടോത്ത് അടിങ്കുടികണ്ടി മാധവി അമ്മ അന്തരിച്ചു"
english_title: "#Avala #Kuttoth #Adinkudikandi #Madhavi Amma passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140706/avala-kuttoth-adinkudikandi-madhavi-amma-passed-away"
published_at: "2023-08-21T12:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3107b4ceef_1_aammalu.jpg"
keywords: []
---

# #obituary | ആവള കുട്ടോത്ത് അടിങ്കുടികണ്ടി മാധവി അമ്മ അന്തരിച്ചു

> **Lead Summary:** ** ആവള:** കുട്ടോത്ത് അടിങ്കുടികണ്ടി മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പറമ്പത്ത് അച്ചുതന്‍ നായര്‍.

## Article Content

** ആവള:** കുട്ടോത്ത് അടിങ്കുടികണ്ടി മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പറമ്പത്ത് അച്ചുതന്‍ നായര്‍.

മക്കള്‍: ഗംഗാധരന്‍ നായര്‍, കരുണാകരന്‍ നായര്‍, ഭാസ്‌കരന്‍ നായര്‍ (ഡ്രൈവര്‍) ബാലന്‍ നായര്‍ (വിമുക്തഭടന്‍), പരേതയായ ബാവ.

മരുമക്കള്‍ : ജാനു അമ്മ (എടവരാട്), ലീല (മുയിപ്പോത്ത്), സുമ (കുട്ടോത്ത്), ഇന്ദിര (പേരാമ്പ്ര). സഞ്ചയനം ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140706/avala-kuttoth-adinkudikandi-madhavi-amma-passed-away)