---
title: "#obituary | കോട്ടൂര്‍ പാലോളി കാവുള്ളാംകോട്ടയില്‍ ബാലന്‍ അന്തരിച്ചു "
english_title: " #Kottur #Paloli #Kavullamkottayil #balan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140732/kottur-paloli-kavullamkottayil-balan-passed-away"
published_at: "2023-08-21T14:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3232c8548d_1_a_balan.jpg"
keywords: []
---

# #obituary | കോട്ടൂര്‍ പാലോളി കാവുള്ളാംകോട്ടയില്‍ ബാലന്‍ അന്തരിച്ചു 

> **Lead Summary:** ** കോട്ടൂര്‍ : **പാലോളി മുന്‍ കോണ്‍ഗ്രസ്സ് വാര്‍ഡ് പ്രസിഡന്റായിരുന്ന കാവുള്ളാംകോട്ടയില്‍ ബാലന്‍ അന്തരിച്ചു. ഭാര്യ :പത്മിനി.

## Article Content

** കോട്ടൂര്‍ : **പാലോളി മുന്‍ കോണ്‍ഗ്രസ്സ് വാര്‍ഡ് പ്രസിഡന്റായിരുന്ന കാവുള്ളാംകോട്ടയില്‍ ബാലന്‍ അന്തരിച്ചു. ഭാര്യ :പത്മിനി.

മക്കള്‍ : അനൂപ്, മഞ്ചുഷ. മരുമക്കള്‍ : ഗിരീഷ് ( പുത്തൂര്‍വട്ടം ), തുഷാര (മലബാര്‍ മെഡിക്കല്‍ കോളജ് മൊടക്കല്ലൂര്‍). സഹോദരി: രാധ (കരുവണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140732/kottur-paloli-kavullamkottayil-balan-passed-away)