---
title: "#obituary | ചെമ്പ്ര പാറശ്ശേരിമീത്തല്‍ കുഞ്ഞാമി അന്തരിച്ചു "
english_title: "#Chembra #Parasserymeethal #Kunjami passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140745/chembra-parasserymeethal-kunjami-passed-away"
published_at: "2023-08-21T15:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3332fbc2c6_1_aumma.jpg"
keywords: []
---

# #obituary | ചെമ്പ്ര പാറശ്ശേരിമീത്തല്‍ കുഞ്ഞാമി അന്തരിച്ചു 

> **Lead Summary:** **ചെമ്പ്ര : **പാറശ്ശേരിമീത്തല്‍ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ്: അബ്ദുറഹ്മാന്‍.

## Article Content

**ചെമ്പ്ര : **പാറശ്ശേരിമീത്തല്‍ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ്: അബ്ദുറഹ്മാന്‍.

മക്കള്‍: പി.എ മുഹമ്മദ് (ഒലീവ് പബ്ലിക് സ്‌കൂള്‍ പേരാമ്പ്ര), നഫീസ, സുല്‍ഫത്ത്, ജമീല. മരുമക്കള്‍: റംല, സലീം, ബഷീര്‍, കോയ.

സഹോദരങ്ങള്‍: അമ്മദ്, യൂസഫ്, ബഷീര്‍, ഇസ്മയില്‍, നബീസ, സുലൈഖ, സാറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140745/chembra-parasserymeethal-kunjami-passed-away)