---
title: "#obituary | ചെറുവണ്ണൂര്‍ കക്കറമുക്കിലെ കുണ്ടൂത്തറ കുഞ്ഞമ്മദ് അന്തരിച്ചു "
english_title: "#Cheruvannur #Kakkaramuk #Kunduthara #Kunjammad passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140768/cheruvannur-kakkaramuk-kunduthara-kunjammad-passed-away"
published_at: "2023-08-21T16:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e33fa35eb42_1_acheru.jpg"
keywords: []
---

# #obituary | ചെറുവണ്ണൂര്‍ കക്കറമുക്കിലെ കുണ്ടൂത്തറ കുഞ്ഞമ്മദ് അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍:** കക്കറമുക്കിലെ കുണ്ടൂത്തറ കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ: കുഞ്ഞാമി.

## Article Content

**ചെറുവണ്ണൂര്‍:** കക്കറമുക്കിലെ കുണ്ടൂത്തറ കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ: കുഞ്ഞാമി.

മക്കള്‍: കെ.ടി. ഇബ്രാഹിം, ആയിഷ (അരിക്കുളം), കെ.ടി. ബഷീര്‍, സുബൈദ, സുലൈഖ, സറീന.

മരുമക്കള്‍: കുഞ്ഞാമി (കക്കറ), കളരിയില്‍ കരീം (അരിക്കുളം), സുബൈദ, അഷ്‌റഫ് (കാവുന്തറ), കരിമ്പാക്കണ്ടി അസീസ് (കക്കറമുക്ക്).

സഹോദരങ്ങള്‍: പരേതരായ നടുക്കണ്ടി കുഞ്ഞയിഷ, കെ.ടി. പാത്തുമ്മ, കെ.ടി. കുഞ്ഞബ്ദുള്ള.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140768/cheruvannur-kakkaramuk-kunduthara-kunjammad-passed-away)