---
title: "#obituary | ആവള പെരിങ്ങളത്ത് പൊയിലിന് സമീപം തയ്യുള്ള പറമ്പില്‍ സൂപ്പി അന്തരിച്ചു"
english_title: "#Avala #PeringalathPoyil #Taiyyulla #Parambil #soopy passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140780/avala-peringalathpoyil-taiyyulla-parambil-soopy-passed-away"
published_at: "2023-08-21T16:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e34a3e62987_1_asoopy.JPG"
keywords: []
---

# #obituary | ആവള പെരിങ്ങളത്ത് പൊയിലിന് സമീപം തയ്യുള്ള പറമ്പില്‍ സൂപ്പി അന്തരിച്ചു

> **Lead Summary:** ** ആവള: **ആവള പെരിങ്ങളത്ത് പൊയിലിന് സമീപം തയ്യുള്ള പറമ്പില്‍ സൂപ്പി അന്തരിച്ചു. ഭാര്യ: പാത്തു.

## Article Content

** ആവള: **ആവള പെരിങ്ങളത്ത് പൊയിലിന് സമീപം തയ്യുള്ള പറമ്പില്‍ സൂപ്പി അന്തരിച്ചു. ഭാര്യ: പാത്തു.

മക്കള്‍: കുഞ്ഞമ്മത് (ഫാമിലി ഹെല്‍ത്ത് സെന്റര്‍ വേളം), നഫീസ. മരുമക്കള്‍: സഫിയ, കുഞ്ഞിമൊയ്തി.

സഹോദരങ്ങള്‍: പാത്തു, പരേതരായ കുഞ്ഞാമി, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140780/avala-peringalathpoyil-taiyyulla-parambil-soopy-passed-away)