---
title: "#obitury | മരുതേരി ഊടുവഴി തേക്കുള്ളതില്‍ താമസിക്കും കൈതക്കുളങ്ങര അബ്ദുറഹ്മാന്‍ അന്തരിച്ചു "
english_title: "Kaitakulangara Abdurrahman, who lived in Maruteri Ooduwayi Thekulla, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140812/kaitakulangara-abdurrahman-who-lived-in-maruteri-ooduwayi-thekulla-passed-away"
published_at: "2023-08-21T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e36d857e568_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #obitury | മരുതേരി ഊടുവഴി തേക്കുള്ളതില്‍ താമസിക്കും കൈതക്കുളങ്ങര അബ്ദുറഹ്മാന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മരുതേരി ഊടുവഴി തേക്കുള്ളതില്‍ താമസിക്കും കൈതക്കുളങ്ങര അബ്ദുറഹ്മാന്‍ അന്തരിച്ചു. ഭാര്യ: നബീസ.

## Article Content

**പേരാമ്പ്ര: **മരുതേരി ഊടുവഴി തേക്കുള്ളതില്‍ താമസിക്കും കൈതക്കുളങ്ങര അബ്ദുറഹ്മാന്‍ അന്തരിച്ചു. ഭാര്യ: നബീസ.

മക്കള്‍: സൗദ, ഷൗക്കത്ത്, സാദിഖ്. മരുമക്കള്‍: മുസ്തഫ(നൊച്ചാട്), ഫസീന(കോടേരിച്ചാല്‍), ആയിഷ(കാഞ്ഞങ്ങാട്).

സഹോദരങ്ങള്‍: പാത്തുമ്മ, കുഞ്ഞായിഷ, കുഞ്ഞമ്മദ്, അബൂബക്കര്‍, കുഞ്ഞാമി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140812/kaitakulangara-abdurrahman-who-lived-in-maruteri-ooduwayi-thekulla-passed-away)