---
title: "#dharna | വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു "
english_title: "The #MuslimLeague organized an #eveningdharna #protesting the #pricehike at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140951/the-muslim-league-organized-an-evening-dharna-protesting-the-price-hike-at-perambra"
published_at: "2023-08-22T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4484966cfc_1_cpa.JPG"
keywords: []
---

# #dharna | വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** അവശ്യസാധങ്ങളുടെവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** അവശ്യസാധങ്ങളുടെവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഇ. ഷാഹി അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് മുഖ്യപ്രഭാഷണം നടത്തി.

എം.കെ.സി കുട്ട്യാലി, പുതുകുടി അബ്ദുറഹിമാന്‍, ടി.പി മുഹമ്മദ്, കെ.പി റസാക്ക്, ആര്‍.കെ മുഹമ്മദ്, സി.പി ഹമീദ്, വളാഞ്ഞി ഇബ്രാഹീം, സി. മൊയ്തു, റഷീദ് പാണ്ടിക്കോട്, കെ.സി മുഹമ്മദ്, സി.കെ ഹാഫിസ്, ആര്‍.എം നിഷാദ്, പി.കെ റഹീം, എന്‍.കെ സല്‍മ, ടി.കെ റസ്മിന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140951/the-muslim-league-organized-an-evening-dharna-protesting-the-price-hike-at-perambra)