---
title: "#obituary | കോട്ടൂര്‍ ജയപുരിയില്‍ നന്ദിനി ബ്രാഹ്മണിയമ്മ അന്തരിച്ചു "
english_title: "#Kotoor #Jayapuri #NandiniBrahmaniyamma passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141057/kotoor-jayapuri-nandinibrahmaniyamma-passed-away"
published_at: "2023-08-22T16:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e498de32c3b_1_nandhini.JPG"
keywords: []
---

# #obituary | കോട്ടൂര്‍ ജയപുരിയില്‍ നന്ദിനി ബ്രാഹ്മണിയമ്മ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **കോട്ടൂര്‍ ജയപുരിയില്‍ നന്ദിനി ബ്രാഹ്മണിയമ്മ അന്തരിച്ചു. പരേതരായ ജ്യോതിഷ പണ്ഡിതന്‍ കേശവന്‍ നമ്പീശന്റേയും ജാനകിയമ്മയുടെയും മകളാണ്.

## Article Content

**നടുവണ്ണൂര്‍: **കോട്ടൂര്‍ ജയപുരിയില്‍ നന്ദിനി ബ്രാഹ്മണിയമ്മ അന്തരിച്ചു. പരേതരായ ജ്യോതിഷ പണ്ഡിതന്‍ കേശവന്‍ നമ്പീശന്റേയും ജാനകിയമ്മയുടെയും മകളാണ്.

സഹോദരങ്ങള്‍: വസന്ത (കണ്ണൂര്‍), സുശീല (അഞ്ചുകുന്ന് വയനാട്), ഇന്ദിര (ബാഗ്ലൂര്‍), സ്മിത പ്രമോദ് കോട്ടൂര്‍ ( ഗവ: ശ്രീവാസുദേവാശ്രമം ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ നടുവത്തൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141057/kotoor-jayapuri-nandinibrahmaniyamma-passed-away)