---
title: "#IndianTruthAward | ഇന്ത്യന്‍ ട്രൂത്ത് അവാര്‍ഡിനുളള കൃതികള്‍ ക്ഷണിച്ചു"
english_title: "Entries invited for Indian Truth Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141100/entries-invited-for-indian-truth-award"
published_at: "2023-08-22T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4cd659a469_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #IndianTruthAward | ഇന്ത്യന്‍ ട്രൂത്ത് അവാര്‍ഡിനുളള കൃതികള്‍ ക്ഷണിച്ചു

> **Lead Summary:** ** പേരാമ്പ്ര: **2023 ലെ ഇന്ത്യന്‍ ട്രൂത്ത് അവാര്‍ഡിനുളള കൃതികള്‍ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതല്‍ 2023 ജൂലൈ 31 വരെ കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതിക്കാണ് (കുട്ടികള്‍ക്കായി രചിക്കപ്പെട്ട കഥ, കവിത, നോവല്‍) പുരസ്‌കാരം.

## Article Content

** പേരാമ്പ്ര: **2023 ലെ ഇന്ത്യന്‍ ട്രൂത്ത് അവാര്‍ഡിനുളള കൃതികള്‍ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതല്‍ 2023 ജൂലൈ 31 വരെ കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതിക്കാണ് (കുട്ടികള്‍ക്കായി രചിക്കപ്പെട്ട കഥ, കവിത, നോവല്‍) പുരസ്‌കാരം.

5555 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 31നകം ചെയര്‍മാന്‍ ഇ.എം.ബാബു, ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം പേരാമ്പ്ര, എരവട്ടൂര്‍ പി.ഒ.673525 കോഴിക്കോട് ഫോണ്‍ 9495760315 വിലാസത്തില്‍ കിട്ടത്തക്ക വിധം കൃതികളുടെ മൂന്ന് കോപ്പികള്‍ അയക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141100/entries-invited-for-indian-truth-award)