---
title: "പൈതോത്ത് പനക്കാട് വടക്കയില്‍ എം.ടി. ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു "
english_title: "Pythoth Panakkad North Mt. Bhaskaran Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141136/pythoth-panakkad-north-mt-bhaskaran-nair-passed-away"
published_at: "2023-08-23T05:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e54eb0b557c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പൈതോത്ത് പനക്കാട് വടക്കയില്‍ എം.ടി. ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പൈതോത്ത് :** പനക്കാട് വടക്കയില്‍ (മീത്തലെ താഴത്തില്ലത്ത്) എം.ടി. ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പൈതോത്ത് :** പനക്കാട് വടക്കയില്‍ (മീത്തലെ താഴത്തില്ലത്ത്) എം.ടി. ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ എന്‍.പി വനജ. മക്കള്‍ എം.ടി ബിജീഷ്, ബിജില. മരുമക്കള്‍ വീണ, ഗിരീഷ് കായണ്ണ (പോലീസ്-ബാലുശ്ശേരി സ്റ്റേഷന്‍). സഹോദരങ്ങള്‍ എം.ടി മോഹനന്‍, വിലാസിനി, ഉഷാകുമാരി, രമ, പരേതയായ ചന്ദ്രമതിഅമ്മ, പദ്മിനിഅമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141136/pythoth-panakkad-north-mt-bhaskaran-nair-passed-away)