---
title: "#obitury | കിഴക്കന്‍ പേരാമ്പ്ര വലിയ പറമ്പില്‍ പോക്കര്‍ ഹാജി അന്തരിച്ചു. "
english_title: "Poker Haji passed away in East Perambra large farm."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141138/poker-haji-passed-away-in-east-perambra-large-farm"
published_at: "2023-08-23T05:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e550c2a45be_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #obitury | കിഴക്കന്‍ പേരാമ്പ്ര വലിയ പറമ്പില്‍ പോക്കര്‍ ഹാജി അന്തരിച്ചു. 

> **Lead Summary:** **പേരാമ്പ്ര :** കിഴക്കന്‍ പേരാമ്പ്ര വലിയ പറമ്പില്‍ പോക്കര്‍ ഹാജി അന്തരിച്ചു. പിതാവ് പരേതനായ വലിയ പറമ്പില്‍ കുഞ്ഞമ്മദ്.

## Article Content

**പേരാമ്പ്ര :** കിഴക്കന്‍ പേരാമ്പ്ര വലിയ പറമ്പില്‍ പോക്കര്‍ ഹാജി അന്തരിച്ചു. പിതാവ് പരേതനായ വലിയ പറമ്പില്‍ കുഞ്ഞമ്മദ്.

മാതാവ് : പരേതയയായ വലിയ പറമ്പില്‍ മറിയം. ഭാര്യ : സൈനബ കുടുമയില്‍(മേപ്പയ്യൂര്‍). സഹോദരങ്ങള്‍ : കുഞ്ഞിമൊയ്തീന്‍, ഫാത്തിമ, ഹമീദ്, പരേതരായ കുഞ്ഞസ്സന്‍, കുഞ്ഞമ്മദ് കുട്ടി, ഇബ്രാഹിം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141138/poker-haji-passed-away-in-east-perambra-large-farm)