---
title: "#obituary | കല്ലോട് കുരിയാടിക്കുനി താമസിക്കും പുതിയോട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു "
english_title: " #Kallod #Kuriyadikuni #PuthiyottilMeethal #Kalyani passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141207/kallod-kuriyadikuni-puthiyottilmeethal-kalyani-passed-away"
published_at: "2023-08-23T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e59a744902b_1_kallod.jpg"
keywords: []
---

# #obituary | കല്ലോട് കുരിയാടിക്കുനി താമസിക്കും പുതിയോട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കല്ലോട് കുരിയാടിക്കുനി താമസിക്കും പുതിയോട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് : കെ.ടി ഗോവിന്ദന്‍ (റിട്ട: പോസ്റ്റ് മാസ്റ്റര്‍).

## Article Content

**പേരാമ്പ്ര:** കല്ലോട് കുരിയാടിക്കുനി താമസിക്കും പുതിയോട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് : കെ.ടി ഗോവിന്ദന്‍ (റിട്ട: പോസ്റ്റ് മാസ്റ്റര്‍).

മക്കള്‍ : സുന്ദര്‍രാജ് (റിട്ട: പ്രധാനധ്യാപകന്‍), ഷെര്‍ളി (കെഎസ്ആര്‍ടിസി കോഴിക്കോട്), ജയരാജ് ( എഎസ്‌ഐ മുക്കം പൊലീസ് സ്റ്റേഷന്‍).

മരുമക്കള്‍: ഷൈനി സുന്ദര്‍രാജ് (നടുവണ്ണൂര്‍), രാജേന്ദ്രന്‍ (കാരക്കാട്), സുനിത ജയരാജ് (വെള്ളിയോടന്‍ കണ്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141207/kallod-kuriyadikuni-puthiyottilmeethal-kalyani-passed-away)