---
title: "#Vacancies | പേരാമ്പ്ര സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ ഒഴിവുകള്‍"
english_title: "Vacancies in Perambra CKGM Government College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141261/vacancies-in-perambra-ckgm-government-college"
published_at: "2023-08-23T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5c6b2a8993_1_ckgm.jpg"
keywords: []
---

# #Vacancies | പേരാമ്പ്ര സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ ഒഴിവുകള്‍

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ ഒഴിവുകള്‍.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ ഒഴിവുകള്‍.

ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി ഫിസിക്‌സ് ക്ലാസ്സിലേക്ക് താഴെ പറയും പ്രകാരം ഒഴിവുകള്‍ ഉണ്ട് എന്ന് കോളെജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എസ്.ടി - 1, എസ്.സി - 2, എല്‍.സി - 1.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141261/vacancies-in-perambra-ckgm-government-college)