---
title: "#Onamcelebrations | ഓണാഘോഷത്തിനൊരുങ്ങി വാല്യക്കോട് എയുപി സ്‌കൂള്‍ "
english_title: "Valiyacode AUP School gearing up for Onam celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141321/valiyacode-aup-school-gearing-up-for-onam-celebrations"
published_at: "2023-08-23T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e615afed8fe_1_aup.jpg"
keywords: []
---

# #Onamcelebrations | ഓണാഘോഷത്തിനൊരുങ്ങി വാല്യക്കോട് എയുപി സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ ആര്‍പ്പോ 2K23 ഓണാഘോഷത്തിനൊരുങ്ങി.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ ആര്‍പ്പോ 2K23 ഓണാഘോഷത്തിനൊരുങ്ങി.

ആഗസ്റ്റ് 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് പൂക്കള മത്സരം, കമ്പവലി മത്സരം, രക്ഷിതാക്കള്‍ക്കുള്ള ഓലമടയല്‍ മത്സരം, ഓണസദ്യ, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141321/valiyacode-aup-school-gearing-up-for-onam-celebrations)