---
title: "#obituary | മുളിയങ്ങല്‍ ചേനോളിത്താഴ ആമിന ഹജുമ്മ  അന്തരിച്ചു"
english_title: "Muliyangal Chenolithazha Amina Hajumma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141578/muliyangal-chenolithazha-amina-hajumma-passed-away"
published_at: "2023-08-25T10:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e83567c47b9_1_amina.JPG"
keywords: []
---

# #obituary | മുളിയങ്ങല്‍ ചേനോളിത്താഴ ആമിന ഹജുമ്മ  അന്തരിച്ചു

> **Lead Summary:** **മുളിയങ്ങല്‍:** ചേനോളിത്താഴ ആമിന ഹജുമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിപ്പോക്കര്‍.

## Article Content

**മുളിയങ്ങല്‍:** ചേനോളിത്താഴ ആമിന ഹജുമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിപ്പോക്കര്‍.

മക്കള്‍: സി.ടി കുഞ്ഞമ്മദ്, സി.ടി കുഞ്ഞായി, ചാലില്‍ കദീജ, തെക്കെ പുളിയാക്കര ആയിഷ, പരേതനായ സി.ടി കുഞ്ഞിമൊയ്തി.

മരുമക്കള്‍: തെക്കെ പുളിയാക്കര മൂസ്സക്കുട്ടി, നാതേരി ബീവി (കീഴരിയൂര്‍), വള്ളുപറമ്പില്‍ ബീവി, ഞ്ഞേറപ്പൊയില്‍ ഫൗസിയ (എരവട്ടൂര്‍), പരേതനായ പനമ്പ്രമ്മല്‍ സൂപ്പി.

സഹോദരങ്ങള്‍: പരിക്കിലാട്ട് അബൂബക്കര്‍, ഡോ : പി കുഞ്ഞിമൊയ്തീന്‍, തളിയോത്ത് ആയിശ, പരേതരായ പരിക്കിലാട്ട് കുഞ്ഞമ്മദ്, നാഗത്തുംച്ചാലില്‍ ഉമ്മയ്യക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141578/muliyangal-chenolithazha-amina-hajumma-passed-away)