---
title: "#obituary | കല്പത്തൂര്‍ വായനശാല ചാത്തോത്ത് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു "
english_title: "Kalpathoor vayanashala Chathoth Kunjikannan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141590/kalpathoor-vayanashala-chathoth-kunjikannan-passed-away"
published_at: "2023-08-25T10:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e83b76acac7_1_kalpathur.JPG"
keywords: []
---

# #obituary | കല്പത്തൂര്‍ വായനശാല ചാത്തോത്ത് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** കല്പത്തൂര്‍ വായനശാല ചാത്തോത്ത് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര:** കല്പത്തൂര്‍ വായനശാല ചാത്തോത്ത് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ജാനകി. മക്കള്‍: ഷൈജു (ബഹ്‌റൈന്‍), പ്രസന്ന, ശോഭ, ഗീത, നിഷിത.

മരുമക്കള്‍: കേളപ്പന്‍ ( കൂത്താളി), രമേശന്‍ (ജനകീയ മുക്ക്), ബാബു ( കുറുന്തോടി), അമൃത (ചെമ്പക മുക്ക്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141590/kalpathoor-vayanashala-chathoth-kunjikannan-passed-away)