---
title: "#obituary | കൂരാച്ചുണ്ട് ചാലിടത്തെ കുന്നത്ത് രവി അന്തരിച്ചു "
english_title: " #Koorachund #ChalidamKunath #Ravi passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141624/koorachund-chalidamkunath-ravi-passed-away"
published_at: "2023-08-25T12:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8540081097_1_ravi.JPG"
keywords: []
---

# #obituary | കൂരാച്ചുണ്ട് ചാലിടത്തെ കുന്നത്ത് രവി അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്: **ചാലിടത്തെ കുന്നത്ത് രവി അന്തരിച്ചു. സിപിഐ (എം) മുന്‍ കൂരാച്ചുണ്ട് ലോക്കല്‍ കമ്മറ്റി അംഗവും സിഐടിയു നേതാവുമായിരുന്നു.

## Article Content

**കൂരാച്ചുണ്ട്: **ചാലിടത്തെ കുന്നത്ത് രവി അന്തരിച്ചു. സിപിഐ (എം) മുന്‍ കൂരാച്ചുണ്ട് ലോക്കല്‍ കമ്മറ്റി അംഗവും സിഐടിയു നേതാവുമായിരുന്നു.

ഭാര്യ: ശ്യാമള. മക്കള്‍: രഞ്ജിത്ത്, അജിത്ത്. മരുമക്കള്‍: ശ്രീതു, അജ്ഞന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141624/koorachund-chalidamkunath-ravi-passed-away)