---
title: "#obituary | പേരാമ്പ്ര ചേനോളിയിലെ പരിയാരത്ത് ദാമോദരന്‍ അന്തരിച്ചു "
english_title: "#Perambra #Chenoli #Pariyarath #Damodaran  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141703/perambra-chenoli-pariyarath-damodaran-passed-away"
published_at: "2023-08-25T18:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8a06424778_1_kallu.jpg"
keywords: []
---

# #obituary | പേരാമ്പ്ര ചേനോളിയിലെ പരിയാരത്ത് ദാമോദരന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചേനോളിയിലെ പരിയാരത്ത് ദാമോദരന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **ചേനോളിയിലെ പരിയാരത്ത് ദാമോദരന്‍ അന്തരിച്ചു.

മുന്‍ കള്ള് ഷാപ്പ് ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ദേവകി. മക്കള്‍: ബീന, ഷീന, ഷിനി മരുമക്കള്‍: ഗോപാലകൃഷ്ണന്‍ (കോടേരിച്ചാല്‍ ), സന്തോഷ് (പനക്കാട്), ചന്ദ്രൻ ( പനക്കാട് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141703/perambra-chenoli-pariyarath-damodaran-passed-away)