---
title: "#obituary | കാവുന്തറ പോസ്റ്റാഫീസിന് സമീപം പഴങ്കാവില്‍ മാധവി അന്തരിച്ചു "
english_title: "kavumthara near post office pazhangavil Madhavi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141710/kavumthara-near-post-office-pazhangavil-madhavi-passed-away"
published_at: "2023-08-25T19:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8b3b026f0b_1_madhavi.jpg"
keywords: []
---

# #obituary | കാവുന്തറ പോസ്റ്റാഫീസിന് സമീപം പഴങ്കാവില്‍ മാധവി അന്തരിച്ചു 

> **Lead Summary:** ** നടുവണ്ണൂര്‍: **കാവുന്തറ പോസ്റ്റാഫീസിന് സമീപം പഴങ്കാവില്‍ മാധവി അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9.30 ന് വീട്ടുവളപ്പില്‍.

## Article Content

** നടുവണ്ണൂര്‍: **കാവുന്തറ പോസ്റ്റാഫീസിന് സമീപം പഴങ്കാവില്‍ മാധവി അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9.30 ന് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കൊളമുള്ളതില്‍ കുഞ്ഞിരാമന്‍. മക്കള്‍: വിശാല, രാഗിണി, നിര്‍മ്മല, സരള, വിലാസിനി, സുനി, പ്രമോദ്.

മരുമക്കള്‍: ബാലന്‍ (മൂലാട്), ബാലന്‍ (കായണ്ണ), സുരേഷ് (എക്‌സ് മിലിട്ടറി, വാകയാട്), ഷീന (കൊയിലാണ്ടി), ചാന്‍സി ( നടുവണ്ണൂര്‍), പരേതരായ ചാത്തുക്കുട്ടി (കോട്ടൂര്‍), കുമാരന്‍ (മമ്മിളിക്കുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141710/kavumthara-near-post-office-pazhangavil-madhavi-passed-away)