---
title: "പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് സമീപം തെക്കയില്‍ കെ.വി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: "Perambra near St. Francis School Thekkayil  KV Kunjikrishnan Nair passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141725/perambra-near-st-francis-school-thekkayil-kv-kunjikrishnan-nair-passed-away"
published_at: "2023-08-25T19:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8b8ebda10f_1_st.jpg"
keywords: []
---

# പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് സമീപം തെക്കയില്‍ കെ.വി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് സമീപം തെക്കയില്‍ കെ.വി കുഞ്ഞികൃഷ്ണന്‍ നായര്‍ ( റിട്ട: ബിഎസ്എന്‍എല്‍,ചെന്നൈ ) അന്തരിച്ചു.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് സമീപം തെക്കയില്‍ കെ.വി കുഞ്ഞികൃഷ്ണന്‍ നായര്‍ ( റിട്ട: ബിഎസ്എന്‍എല്‍,ചെന്നൈ ) അന്തരിച്ചു.

സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ.

മക്കള്‍ : ഇന്ദിര, രാമകൃഷ്ണന്‍ (ബിസിനസ്), ഉഷ (ബാംഗ്ലൂര്‍). മരുമക്കള്‍: മോഹനന്‍ (റിട്ട: റൂറല്‍ ബാങ്ക് വടകര), മിനി, രാജേഷ് (ബാംഗ്ലൂര്‍).

സഹോദങ്ങള്‍ : ജാനകി അമ്മ, ദേവി അമ്മ, ഗംഗാധരന്‍ നായര്‍, പരേതരായ കേളു നായര്‍, കുഞ്ഞിഅമ്മ, അപ്പുക്കുട്ടി നായര്‍, ബാലന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141725/perambra-near-st-francis-school-thekkayil-kv-kunjikrishnan-nair-passed-away)