---
title: "കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ രണ്ട് കോഴ്‌സുകള്‍ കൂടി സില്‍വര്‍ കോളേജില്‍ "
english_title: "Two more courses of Calicut University at Silver College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141743/two-more-courses-of-calicut-university-at-silver-college"
published_at: "2023-08-25T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8c76b15e2c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ രണ്ട് കോഴ്‌സുകള്‍ കൂടി സില്‍വര്‍ കോളേജില്‍ 

> **Lead Summary:** **പേരാമ്പ്ര: **കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പേരാമ്പ്ര സില്‍വര്‍ കോളേജില്‍ ഈ വര്‍ഷം പുതുതായി അനുവദിച്ച ബി കോം ഫിനാന്‍സ്, ബി ബി എ എന്നീ കോഴ്‌സുകളുടെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പേരാമ്പ്ര സില്‍വര്‍ കോളേജില്‍ ഈ വര്‍ഷം പുതുതായി അനുവദിച്ച ബി കോം ഫിനാന്‍സ്, ബി ബി എ എന്നീ കോഴ്‌സുകളുടെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

പ്രന്‍സിപ്പല്‍ ഡോ.സി വിനോദ് കുമാര്‍ അധ്യക്ഷനായി. യോഗത്തില്‍ മുന്‍ യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റംഗം കെ.കെ ഹനീഫ, ഏ.കെ. തറുവയി ഹാജി, എസ്.പി കുഞ്ഞമ്മത്, ടി.പി.അബ്ദുള്‍ മജീദ്, ഇബ്രാഹീം പുതുശ്ശേരി, കെ.ഇമ്പിച്ചി ആലി എന്നിവര്‍ സംസാരിച്ചു.

വി.എസ്. രമണന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.ജയരാജന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141743/two-more-courses-of-calicut-university-at-silver-college)