---
title: "കല്പത്തൂര്‍ വായനശാല ചാത്തോത്ത് സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു "
english_title: "Kalpathur Reading Room Chatoth C Kunhikannan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141752/kalpathur-reading-room-chatoth-c-kunhikannan-passed-away"
published_at: "2023-08-25T21:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8d592eac41_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കല്പത്തൂര്‍ വായനശാല ചാത്തോത്ത് സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** കല്പത്തൂര്‍ വായനശാല ചാത്തോത്ത് സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര:** കല്പത്തൂര്‍ വായനശാല ചാത്തോത്ത് സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു.

ഭാര്യ: ജാനകി. മക്കള്‍: പ്രസന്ന, ശോഭ, ഗീത, നിഷിത. ഷൈജു (ബഹ്‌റൈന്‍).

മരുമക്കള്‍: കേളപ്പന്‍( കൂത്താളി), രമേശന്‍ (ജനകീയ മുക്ക്), ബാബു ( കുറുന്തോടി), അമൃത (ചെമ്പകമുക്ക്). സഹോദരി കല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141752/kalpathur-reading-room-chatoth-c-kunhikannan-passed-away)