---
title: "#obituary | കക്കയം പതിക്കുന്നേല്‍ ജോയി അന്തരിച്ചു "
english_title: "#kakkayam #pathikunnel #Joy passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141992/kakkayam-pathikunnel-joy-passed-away"
published_at: "2023-08-27T00:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea4f62ba7e9_1_joy.jpg"
keywords: []
---

# #obituary | കക്കയം പതിക്കുന്നേല്‍ ജോയി അന്തരിച്ചു 

> **Lead Summary:** **കക്കയം:** കക്കയം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി തൊഴിലാളിയായിരുന്ന പതിക്കുന്നേല്‍ ജോയി അന്തരിച്ചു.

## Article Content

**കക്കയം:** കക്കയം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി തൊഴിലാളിയായിരുന്ന പതിക്കുന്നേല്‍ ജോയി അന്തരിച്ചു.

സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കക്കയം സെന്റ്  സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍.

ഭാര്യ: ജാന്‍സി (കക്കയം പുളിക്കല്‍ കുടുംബാംഗം). മക്കള്‍ : അനിഷ, അബിന്‍. മരുമകന്‍: വിപിന്‍ മുണ്ടക്കപ്പറമ്പില്‍ (കക്കയം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141992/kakkayam-pathikunnel-joy-passed-away)