---
title: "#obituary | ചേനോളിയിലെ മായഞ്ചേരി സരോജിനി അമ്മ അന്തരിച്ചു"
english_title: "Chenoli Mayancheri Sarojini Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142020/chenoli-mayancheri-sarojini-amma-passed-away"
published_at: "2023-08-27T08:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eabf9054b12_1_saro.jpg"
keywords: []
---

# #obituary | ചേനോളിയിലെ മായഞ്ചേരി സരോജിനി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ചേനോളിയിലെ മായഞ്ചേരി സരോജിനി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **ചേനോളിയിലെ മായഞ്ചേരി സരോജിനി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: എം.വി. രാഘവന്‍ നായര്‍ (നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍പ്രിന്‍സിപ്പാള്‍).

മക്കള്‍: ഡോ: സജിന്‍ മായഞ്ചേരി ( വി കെയര്‍ ഹോമിയോ ഹോസ്പിറ്റല്‍ ബാലുശ്ശേരി), എം. ബിന്ദു ( പ്രധാനധ്യാപിക, നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പരേതയായ ബീന.

മരുമക്കള്‍: ഡോ: കെ.കെ. രാജന്‍ (റിട്ട. സിഎംഒ ആയുര്‍വേദ ഡിപ്പാര്‍ട്ട്മെന്റ്), ഡോ: എസ്.വി. ശ്രീജ (വി. കെയര്‍ ഹോമിയോ).

സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍ (റിട്ട: പ്രധാനധ്യാപകന്‍ വിളയാട്ടൂര്‍ ജിഎല്‍പി), നാരായണന്‍ നായര്‍ (റിട്ട: പോസ്റ്റാഫീസ്), ഗോപാലന്‍ നായര്‍, രാധാകൃഷ്ണന്‍ (ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്), ഇന്ദിര (കീഴല്‍), ഹരിദാസന്‍ (റിട്ട. പ്രിന്‍സിപ്പാള്‍ ഗവ: ഹയര്‍ സെക്കണ്ടറി, ആവള ), പരേതനായ ശ്രീധരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142020/chenoli-mayancheri-sarojini-amma-passed-away)