---
title: "#spccamp | സ്റ്റുഡന്റ് പോലീസ് ഓണം അവധിക്കാല ക്യാമ്പ് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ "
english_title: "Student Police Onam Holiday Camp at Vadakumpad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142210/student-police-onam-holiday-camp-at-vadakumpad-higher-secondary-school"
published_at: "2023-08-28T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec03fce108a_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #spccamp | സ്റ്റുഡന്റ് പോലീസ് ഓണം അവധിക്കാല ക്യാമ്പ് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 

> **Lead Summary:** **പേരാമ്പ്ര :** സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കേഡറ്റുകള്‍ക്കായി ത്രിദിന ഓണം അവധിക്കാല ക്യാമ്പ് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍.

## Article Content

**പേരാമ്പ്ര :** സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കേഡറ്റുകള്‍ക്കായി ത്രിദിന ഓണം അവധിക്കാല ക്യാമ്പ് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പേരാമ്പ്ര സബ്ബ് ഡിവിഷണല്‍ അസിസ്റ്ററ്റ് നോഡല്‍ ഓഫീസര്‍ വി യൂസഫ് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകന്‍ വി അനില്‍, പി.കെ രവിത, കെ.പി മുരളികൃഷ്ണദാസ്, ടി.കെ റിയാസ്, പ്രസീത, എസ് ജോതിക, വി രമ്യ, ഷിജി ബാബു, കമ്പനി കമാന്റര്‍ എസ്.ജെ കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.പി ജയരാജ്, എ എസ് ഐ സുധാരത്‌നം, സ്വപ്ന ജയരാജ്, പി.പി പവിത, രഞ്ജിനി എന്നിവര്‍ വിവധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142210/student-police-onam-holiday-camp-at-vadakumpad-higher-secondary-school)