---
title: "കൂരാച്ചുണ്ട് കൂട്ടുങ്കല്‍ ത്രേസ്യാമ്മ അന്തരിച്ചു "
english_title: "Koorachund Kotungal Thresyamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142324/koorachund-kotungal-thresyamma-passed-away"
published_at: "2023-08-28T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecadfbd8464_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൂരാച്ചുണ്ട് കൂട്ടുങ്കല്‍ ത്രേസ്യാമ്മ അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്: **കൂട്ടുങ്കല്‍ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (മോളി - 62 വയസ്) താമരശേരിയില്‍ അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട്: **കൂട്ടുങ്കല്‍ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (മോളി - 62 വയസ്) താമരശേരിയില്‍ അന്തരിച്ചു.

കണ്ണൂര്‍ ജില്ലയിലെ തിരുമേനി ചിറക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സെന്‍സി, സിറില്‍.

മരുമക്കള്‍: റിജോയ് ഇടത്തില്‍ (കോഴിക്കോട്), എയ്ഞ്ചല്‍ കുന്നത്ത് (കേളകം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142324/koorachund-kotungal-thresyamma-passed-away)